Skip to main content

Posts

Featured

വയനാടിന് ഒരു കൈത്താങ്ങ്

  വയനാടിന് ഒരു കൈത്താങ്ങ് പെരുമ്പിലാവ് : മാർ ഒസ്താത്തിയോസ് ട്രെയിനിങ് കോളേജ് NSS യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കുവേണ്ടി NSS വളണ്ടിയർമാർ വിവിധ പ്രവർത്തങ്ങളിലൂടെ സമാഹരിച്ച തുക 50,350 /- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കോളേജ് പ്രിൻസിപ്പാൾ Dr P I വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ബഹുമാനപെട്ട കടവല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ P I രാജേന്ദ്രന്റെ സാനിധ്യത്തിൽ ബഹുമാനപെട്ട കുന്നംകുളം നിയോജകമണ്ഡലം MLA  A. C മൊയ്‌തീൻ തുക ഏറ്റുവാങ്ങി. NSS ഉപദേശക സമിതി അംഗം Dr. V C ബിനോജ്, IQAC കോർഡിനേറ്റർ K നിഖിൽ ബാബു, NSS പ്രോഗ്രാം ഓഫീസർ T. k രാജി, NSS വളണ്ടിയർമാരായ അർജുൻ, ഐശ്വര്യ, NSS വളണ്ടിയർമാർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Latest Posts

Nash Mukth Bharat Abhiyaan 2024

NSS Camp 2023-25

ENVIRONMENT DAY 2024

ജീവിത ശൈലി രോഗനിർണയ ക്യാമ്പ്

Childrens Day Celebration 2023

National Ayurveda Day 2023

NSS New unit Inaguration 2023-2025