NSS UNIT INAUGURATION AND ORIENTATION 2024-2026

 


NSS UNIT INAUGURATION AND ORIENTATION

അക്കികാവ് മാർ ഒസ്താതിയോസ്‌  ടീച്ചർ ട്രെയിനിങ് കോളേജിൽ 2024-26 വർഷത്തെ എൻ എസ് എസ് യൂണിറ്റ് ഉൽഘാടനവും  ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു.

കോളേജ് പ്രിൻസിപ്പൽ Dr. വർഗീസ് പി ഐ അധ്യക്ഷത വഹിച്ച യോഗം   ചൊവ്വന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആൻസി വില്യംസ് ഉത്ഘാടനം നിർവഹിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ കോളേജ് മാനേജർ adv. ചാക്കോ ജോർജ് പനക്കൽ, കടവല്ലൂർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റീ ചെയർപേഴ്സൺ ശ്രീ ജയൻ പൂളക്കൽ,വാർഡ് മെമ്പർ ശ്രീമതി ഗിരിജ, കോളേജ് അധ്യാപകരായ Dr. ബിനോജ് വി സി, നിഖിൽ ബാബു,  എൻ എസ് എസ് വോളന്റീർ സെക്രെട്ടറിമാരായ മുഹമ്മദ്‌ നസീബ്, നാസിമ, ഐശ്വര്യ വി വി. തുടങ്ങിയവർ പ്രസംഗിച്ചു,

ഉച്ചക്ക് ശേഷം നടന്ന ഓറിയന്റ്റ്റേഷൻ ക്ലാസ്സിന്റെ ആമുഖം എൻ എസ് എസ് കോളേജ് പ്രോഗ്രാം ഓഫീസർ രാജി ടി കെ പറഞ്ഞു.കുട്ടനെല്ലൂർ ഗവണ്മെന്റ് കോളേജ്  അധ്യാപിക Dr. സോണി ടി എൽ  class നയിച്ചു.





Comments

Popular Posts