ദാഹ ശമനി
അന്താരാഷ്ട്ര ജല ദിനത്തിൽ MOTC യുടെ
"ദാഹ ശമനി"
NATIONAL SERVICE SCHEME
(UNIT-316)
അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് മാർ ഒസ്താത്തിയോസ് ട്രെയിനിങ് കോളേജ്, പെരുമ്പിലാവ് നാഷണൽ സർവീസ് സ്കീം (NSS) ന്റെ നേതൃത്വത്തിൽ അക്കിക്കാവ് സെന്ററിൽ വഴിയാത്രക്കാർക്ക് ദാഹം അകറ്റാൻ തണ്ണീർകുടവും, എരിയുന്ന വെയിലിൽ പൊതുജനങ്ങൾക്കായി മോരുവെള്ളവും വിതരണം നടത്തി..
തണ്ണീർകുടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കോളേജ് പ്രിൻസിപ്പൾ Dr. Limsy John ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറിക്ക് തെളിനീർ നൽകി ഉദ്ഘാടനം ചെയ്തു...
പ്രസ്തുത പരിപാടിയിൽ കോളേജിലെ മുഴുവൻ അധ്യാപകരും,NSS വളണ്ടിയേഴ്സും മറ്റു വിദ്യാർത്ഥികളും പങ്കെടുത്തു.
Comments
Post a Comment