ENVIRONMENT DAY 2024
ENVIRONMENT DAY 2024
ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ 'വഴിയോരത്തണൽ ' എന്ന പരിപാടിയോടാനുബന്ധിച്ചു മാർ ഒസ്താത്തിയോസ് കോളേജിന്റെ NSS യൂണിറ്റ് കോളേജ് അംഗണത്തിൽ വൃക്ഷ തൈ നട്ടു പിടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ വോളന്റിയർ സെക്രട്ടറി അർജുൻ സ്വാഗതം പറഞ്ഞു, അതിനു ശേഷം കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. റജീന സി താരു ടീച്ചർ വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ കോളേജിലെ എല്ലാ അധ്യാപകരും പങ്കെടുത്തിരുന്നു. വോളന്റിയർ സെക്രട്ടറി ഐശ്വര്യ നന്ദി പറഞ്ഞു
Comments
Post a Comment