OLD AGE HOME VISIT

 

OLD AGE HOME VISIT

NATIONAL SERVICE SCHEME(UNIT 316)💙

മനസ്സു നന്നാവട്ടെ...

                ജനുവരി 26,

            മാർ ഒസ്താത്തിയോസ് ട്രെയിനിങ് കോളേജ് (MOTC) യിലെ NSS വളണ്ടിയേഴ്സ് മറീന ഹോം (OLD AGE HOME ) സന്ദർശിക്കുകയും അവരോടൊപ്പം പാട്ടും കഥപറച്ചിലുമായി അൽപനേരം ചിലവഴിക്കുകയും, കഴിഞ്ഞ പാലിയേറ്റീവ് കെയർ ഡേ യോട് അനുബന്ധിച്ച് കളക്ട് ചെയ്ത ഫണ്ട്‌ (₹7500)രൂപ അവിടുത്തെ അന്തേവാസികളുടെ ചികിത്സാ ഫണ്ടിലേക്ക് കൈമാറുകയും ചെയ്തു.



Comments

Popular Posts