ചീരകൃഷി വിളവെടുപ്പ്
ചീരകൃഷി വിളവെടുപ്പ്
Mar Osthatheos Training കോളേജിൽ NSS unit ന്റെ ആഭിമുഖ്യത്തിൽ ചീരകൃഷി വിളവെടുപ്പ് ഉത്ഘാടനം കടവല്ലൂർ ഗ്രാമപഞ്ചായത്ത് 13വാർഡ് മെമ്പർ ഗിരിജ നിർവഹിച്ചു. തുടർന്ന് വിദ്യാർഥികൾ വീട്ടിൽ കൃഷി ചെയ്ത ജൈവ പച്ചക്കറികൾ TMVHSS സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് വിതരണം ചെയ്തു. പച്ചക്കറികൾ സ്കൂൾ ഹെഡ്മിസ്ട്രെസ്സ് അനില ടീച്ചർ ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പാൾ Dr. ലിംസി ജോൺ T അധ്യക്ഷത വഹിച്ച ചടങ്ങിൽ NSS പ്രോഗ്രാം ഓഫീസർ രാജി T. K NSS വോളന്റീർമാർ, കോളേജിലെ നേച്ചർ ക്ലബ് അംഗങ്ങൾ, NSS UNIT അഡ്വൈസറി കമ്മിറ്റീ അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ നേച്ചർ ക്ലബ് ടീച്ചർ ഇൻചാർജ് നിഷ മമ്മു നന്ദി രേഖപ്പെടുത്തി.
Comments
Post a Comment