Women's Day Celebration
Women's Day Celebration
മാർച്ച് 8 ലോക വനിതദിനതോടനുബന്ധിച്ചു മാർ ഒസ്താത്തിയോസ് ട്രെയിനിങ് കോളേജിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ "സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുഞ്ഞുങ്ങളുടെ പഠനാവശ്യത്തിലേക്ക്" നോട്ട്ബുക്കുകൾ വിതരണം ചെയ്തു. Nss വോളന്റീർമാർ പുസ്തകങ്ങൾ ആൽത്തറ LP സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീജ ടീച്ചർക്ക് കൈമാറി. ചടങ്ങിൽ സ്കൂൾ PTA പ്രസിഡന്റ്, NSS വോളന്റീർ സെക്രട്ടറി മുഹമ്മദ് ആഷിഖ്,NSS പ്രോഗ്രാം ഓഫീസർ രാജി T. kസ്കൂളിലെ മറ്റു അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
Comments
Post a Comment