ജീവിത ശൈലി രോഗനിർണയ ക്യാമ്പ്
ജീവിത ശൈലി രോഗനിർണയ ക്യാമ്പിന്റെ ഭാഗമായി NSS യൂണിറ്റും ഹെൽത്ത് ഡിപ്പാർട്മെന്റും സംയുക്തമായി 15.03.2024 ന് Mar Osthatheos Training കോളേജിൽ വെച്ച് വിദ്യാർത്ഥികൾക്ക് പ്രമേഹം, BLOOD PRESSURE എന്നിവ പരിശോധിച്ചു .
Comments
Post a Comment